ഇടപ്പള്ളി മീറ്റിലെ പ്രധാന നോട്ടപ്പുള്ളി ആയിരുന്ന സജീവ് ഏട്ടന്‍ അന്ന് ആവാഹിച്ചവര്‍
ഇവരുടെ എല്ലാം പേരുവിവരങ്ങള്‍ ഹരീഷ് ഏട്ടന്റെ ഈ പോസ്റ്റില്‍ ഉണ്ട്. വളരെ കുറച്ചു പേരെ ആവാഹനതിനു ശേഷം എന്റെ കയ്യില്‍ കിട്ടാത്തത് കൊണ്ട് അവരുടെ പടം ഇല്ല ബാക്കി എല്ലാരും ഇതാ താഴെ ... കൂടെ നമ്മുടെ സ്വന്തം കാര്ടൂനിസ്ട്ടും
. 
Related Posts