വേദി

കവി പാടുന്നു

എല്ലാത്തിനെയും പടമാകിതരും അതും വാങ്ങിചോണ്ടേ പോകാവൂ

മൂവര്‍ സംഘം

സജീവ് ഏട്ടന്‍ പടമാകിയത്

വേറൊരു കോലം

വീണ്ടും

വൈകുന്നേരം വരെ ഇരുന്നതാ ചായ കുടിക്കാതെ എങ്ങനാ പോവുകാ

സുന്ദരന്‍??

കാട്ടിലെ പുലികള്‍

ചുമ്മാ ഓരോരോ പോസ്സുകള്‍

എന്തൊരു നിഷ്കളങ്കത

ഇതിന്റെ എവിടെ പിടിച്ചാ ഞെക്കുക ???

ഒന്നും കാണാന്‍ ഇല്ലല്ലോ

ഇത് എന്തുടെടാ സാധനം ???

ഓരോ കഷ്ടപാടെ .....

ദേ ഇവിടേയ്ക്ക് നോക്കിയേ. അല്ല .. അവ്ടെയെക്ക്

Related Posts