Menu

Fashion Trendy
  • Drop Down

    • Abstract
    • Model
    • Techo
    • Options
  • Photography Pictures Product

    Drop Menu

    • Crystal
    • Digital
    • Graphs
    • Settings
  • Menu

    നോട്ടം

    • Home
    • Digital Art
      • Pics
        • SEO 1
        • SEO 2
      • CSS
        • CSS 1
        • CSS 2
        • CSS 3
        • CSS 4
        • CSS 5
      • Jquery
        • Jquery 1
        • Jquery 2
    • Fashion
      • Product 1
        • Sub Item
        • Sub Item
      • Product 2
        • Sub Item
        • Sub Item
    • Photography
    • Design
    Go
    Home » ബ്ലോഗ്‌ മീറ്റ്‌ » ഇടപ്പള്ളി മീറ്റിലേക്ക് ഒരു എത്തി നോട്ടം

    ഇടപ്പള്ളി മീറ്റിലേക്ക് ഒരു എത്തി നോട്ടം


    വേദി

    കവി പാടുന്നു
    എല്ലാത്തിനെയും പടമാകിതരും അതും വാങ്ങിചോണ്ടേ പോകാവൂ
    മൂവര്‍ സംഘം
    സജീവ്‌ ഏട്ടന്‍ പടമാകിയത്
    വേറൊരു കോലം
    വീണ്ടും
    വൈകുന്നേരം വരെ ഇരുന്നതാ ചായ കുടിക്കാതെ എങ്ങനാ പോവുകാ
    സുന്ദരന്‍??
    കാട്ടിലെ പുലികള്‍
    ചുമ്മാ ഓരോരോ പോസ്സുകള്‍

    എന്തൊരു നിഷ്കളങ്കത
    ഇതിന്റെ എവിടെ പിടിച്ചാ ഞെക്കുക ???
    ഒന്നും കാണാന്‍ ഇല്ലല്ലോ
    ഇത് എന്തുടെടാ സാധനം ???
    ഓരോ കഷ്ടപാടെ .....
    ദേ ഇവിടേയ്ക്ക് നോക്കിയേ. അല്ല .. അവ്ടെയെക്ക്






















    Unknown
    18 Comments
    ബ്ലോഗ്‌ മീറ്റ്‌
    Thursday, 12 August 2010

    facebook

    twitter

    google+

    fb share

    About Unknown

    Related Posts
    < Previous Post

    18 comments

    avatar
    Reply
    Unknown delete 12 August 2010 at 07:29

    അങ്ങനെ ഞാനും ഒരു പോസ്റ്റ്‌ ഇട്ടു.
    ആദ്യത്തെ പോസ്റ്റ്‌ .. അതും ബ്ലോഗ്‌ മീറ്റിന്റെ ഫോട്ടോസും ആയിട്ട് ....

    avatar
    Reply
    Seena Viovin delete 12 August 2010 at 07:38

    പടം കണ്ടു ശങ്കര , ഓരോര്തര്‍ ഫോട്ടോ എടുക്കുന്ന പാടെ .. കണ്ടിട്ട് ചിരിക്കാന്‍ വയ്യ !!!

    avatar
    Reply
    Seena Viovin delete 12 August 2010 at 07:40

    ചിലര്‍ ചായയെ കണ്ടിട്ടില്ല എന്നാ രീതിയില്‍ ആണ് ചായ കുടിക്കുന്നത് !!!

    avatar
    Reply
    ആളവന്‍താന്‍ delete 12 August 2010 at 07:42

    "ഇത് എന്തുടെടാ സാധനം ???"
    ദ്ദദ്ദു കലക്കി.

    avatar
    Reply
    ponman delete 12 August 2010 at 07:51

    ഇടപ്പള്ളി മീറ്റിലേക്ക് ഒരു *എത്തി നോട്ടം*

    ഈശോന്റ കൂടെ കൂടി ശങ്കരനും എത്തി നോട്ടം തൊടങ്ങിയാ

    avatar
    Reply
    ponman delete 12 August 2010 at 07:55

    9-മത്തെ ഫോട്ടോയ്ക്ക് ഇട്ട അടിക്കുറിപ്പ് കണ്ടപ്പോ ഒരു സംശയം(സുന്ദരൻ).....ഇതിന് ഈശോ എത്ര രൂപാ ഓഫ്ഫർ ചെയ്തു..???

    avatar
    Reply
    നല്ലി . . . . . delete 12 August 2010 at 07:59

    അങ്ങനെ നീയും ബ്ലോഗറായി ഹ ഹ ഹ

    avatar
    Reply
    സ്വപ്നാടകന്‍ delete 12 August 2010 at 09:36

    ഉം..ശങ്കരനും ബ്ലോഗറായല്ലോ..ഇനി മീറ്റിലൊക്കെ ധൈര്യമായി പങ്കെടുക്കാം:):)
    കാര്‍ന്നോമ്മാരെയൊക്കെ മനസ്സില്‍ ധ്യാനിച്ചില്ലേ?

    പടം ഒക്കെ കൊള്ളാം..
    ഈശോന്റെ മുഖം മറച്ച് ആ ചായക്കപ്പുള്ളതോണ്ട് ആ ഫോട്ടൊയ്ക്കൊരു പ്രത്യേക വൃത്തിയുണ്ട്:)

    avatar
    Reply
    ഷിബു മാത്യു ഈശോ തെക്കേടത്ത് delete 12 August 2010 at 19:56

    ആരാടാ എന്റെ ഫോട്ടോനെ കുറ്റം പറയുന്നത്....

    അങ്ങനെ ശങ്കരനും ബ്ലോഗറായി (എടേ അധികം പൊങ്ങുവൊന്നും വേണ്ട).

    ഈ സൈഡ്ബാറില്‍ Followers ന് മുകളിലായി എന്റെ ഒരു ഫോട്ടോ ഷിബു ഈ ബ്ലോഗിന്റെ ഐശ്വര്യം എന്ന് പറഞ്ഞ് വച്ചാല്‍ നിന്റെ ബ്ലോഗിന് വച്ചടി വച്ചടി(നിനക്കും) കയറ്റമായിരിക്കും. (എന്റെ ഫോട്ടൊയുടെ മുകളില്‍ സുന്ദരന്‍ എന്നൊക്കെ എഴുതിവച്ചതിന് സുന്ദരന്മാരങ്ങാണം ലവനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമോ എന്ന് കാണണം)

    avatar
    Reply
    jayanEvoor delete 12 August 2010 at 23:43

    ഗൊള്ളാം!
    ഹി! ഹി!!!

    http://jayanevoor1.blogspot.com/

    avatar
    Reply
    ഹരീഷ് തൊടുപുഴ delete 13 August 2010 at 00:04

    ശങ്കൂസെ..:)

    അടിപൊളി പടംസ്..
    നന്ദൂന്റെ ക്ലോസപ്പും..
    ഷിബൂന്റെ ചായപ്പടവും ഒക്കെ..
    പിന്നെ എന്റേതും..
    എന്റെ എല്ലാ പടവും ഒറിജിനൽ എനിക്കയച്ചു തരൂ വേഗം..
    ഹിഹി

    avatar
    Reply
    |santhosh|സന്തോഷ്| delete 13 August 2010 at 02:52

    ബ്ലോഗ് മീറ്റില്‍ നിന്നും വന്ന ബ്ലോഗര്‍ ആണല്ലേ :) മീറ്റു കൊണ്ട് ഒരു ബ്ലോഗറെ സൃഷ്ടീക്കാന്‍ സാധിച്ചല്ലോ. അതില്‍ നിന്നും മനസ്സിലാകുന്നു ബ്ലോഗ് മീറ്റ് നന്നായിരുന്നുവെന്നും അത് പലര്‍ക്കും എന്‍ കറേജിങ്ങ് ആയെന്നും. സന്തോഷം.ഇനിയും നല്ല വിശേഷങ്ങളും ഫോട്ടോയുമായി തുടരുക.

    avatar
    Reply
    Unknown delete 13 August 2010 at 03:12

    @സീന, ഹ ഹ
    @ആളവന്‍താന്‍ ,നന്ദി
    @പൊന്മാന്‍ , അവിടെ ഒരു ? ഉണ്ട്.
    @നല്ലി, സ്വപ്ന , അത് പണ്ടും ആണല്ലോ. ..ഈശോ അല്ലെ താരം ..
    @ഈശോ . അത്രയ്ക്ക് വേണോ ...
    @ജയന്‍ ചേട്ടാ .. നന്ദി
    @ഹരീഷ് ഏട്ടാ .. നന്ദി, ഞാന്‍ അയച്ചു തരാം വൈകാതെ .. ഓഫീസില്‍ ജിമെയില്‍ ഇല വഴി ഫയല്‍ ഒന്നും അറ്റാച്ച് ആകുന്നില്ല.
    @സന്തോഷ്‌, അതെ അതെ ആശംസകള്‍ക്ക് നന്ദി

    avatar
    Reply
    Sabu Kottotty delete 13 August 2010 at 06:03

    ഇതിനിടയില്‍ മീറ്റും നടന്നോ...?
    എന്ന് ?
    എവിടെവച്ച്...?

    avatar
    Reply
    nandakumar delete 13 August 2010 at 10:30

    ബോബെയില്‍ നിന്നും ഒരു ശങ്കര്‍ദാസ് കൊച്ചിയില്‍ വരുമെന്ന് മീറ്റിനു മുന്‍പ് പറഞ്ഞു കേട്ടിരുന്നു. അത് നീയാണല്ലേ :):)

    എന്തായാലും മീറ്റുകൊണ്ട് ഒരാള്‍ ബ്ലോഗറായല്ലോ സന്തോഷം തന്നെ, അതുകൂടിയാണ് മീറ്റിന്റെ വിജയം.

    ഫോട്ടോകളെല്ലാം അസ്സല്‍, ഫോട്ടോബ്ലോഗുകളെ ശ്രദ്ധിക്കുകയും, നിരീക്ഷിക്കുകയും ഒക്കെ ചെയ്താല്‍ നല്ല ഫോട്ടോഗ്രാഫര്‍ നിലയിലേക്ക് ഉയരാം. ഒപ്പം ബ്ലോഗിലും സജ്ജീവമാകുമെന്ന് പ്രതീക്ഷിക്കട്ടേ, ഒരുപാട് ആശംസകള്‍

    avatar
    Reply
    ഭായി delete 14 August 2010 at 00:01

    ശങ്കരോ..................യ് കലക്കി :) കടന്ന് വരൂ കടന്ന് വരൂ.. സ്വാഗതം..ആ മുന്നിൽ നിൽക്കുന്നവരൊക്കെ ഒന്ന് ഒതുങി നിന്നേ..

    avatar
    Reply
    Cartoonist delete 14 August 2010 at 20:42

    ശങ്കരാ,
    എന്തരാ
    പറയ്യ്യാ‍ാ!

    120കിഗ്രാന്‍

    avatar
    Reply
    Unknown delete 15 August 2010 at 23:26

    @കൊട്ടോടി, അല്ല .. ഇനി ഇപ്പോള്‍ നടന്നോ... എനിക്കും കണ്‍ഫ്യൂഷന്‍
    @നന്ദേട്ടന്‍, ബോംബെ അല്ല ഇത് ബാംഗ്ലൂര്‍ .. ആശംസകള്‍ക്ക് നന്ദി കേട്ടോ
    @ഫായി, ആ സ്വാഗതത്തിനു ഒരുപാട് നന്ദി .
    @ സജീവ്‌ ഏട്ടന്‍, ഇവിടെ കണ്ടത്തില്‍ ഒരുപാട് സന്തോഷം .. വന്നതിനു നന്ദി ഉണ്ടേ ..

    Post a Comment

    Social Share

    Weekly Posts

    • ഒഴുക്കിനെതിരെ ......
    • (no title)
    • അമ്മയും കുഞ്ഞും
    • (no title)
    • കാട്ടുപൂ ..
    • (no title)
    • (no title)
    • ഏകാന്ത പഥികന്‍
      Add caption
    • (no title)
    • (no title)

    Like us On Facebook

    Labels

    • Fashion Photography
    • പാഞ്ചാലി മേട്
    • ബ്ലോഗ്‌ മീറ്റ്‌

    Copyright നോട്ടം 2014 . Template Created by